Canapprove
Canapprove
animation
ന്യൂസിലൻഡ്  പച്ചക്കുന്നുകളും മനോഹരകടൽത്തീരങ്ങളും നിബിഢവനങ്ങളും നിറഞ്ഞ ന്യൂസിലൻഡ് ഒരു മനോഹരപ്രദേശമാണ്. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അധിവസിക്കുന്ന  ഈ  രാജ്യത്ത് വ്യത്യസ്ത സംസ്കാരങ്ങളും വ്യത്യസ്തഗോത്രങ്ങളും നിലനിൽക്കുന്നു.  സാമ്പത്തികസ്വാതന്ത്ര്യം, ഉയർന്ന ജീവിതനിലവാരം,സുരക്ഷ, മികച്ച വിദ്യാഭ്യാസനിലവാരം, മെച്ചപ്പെട്ട  പൊതുആരോഗ്യസംവിധാനം, കുറഞ്ഞ കുറ്റകൃത്യങ്ങൾ, നല്ല കാലാവസ്ഥ…
Education   Courses in New Zealand, Scholarships in New Zealand, Student visa to New Zealand, Universities In New Zealand,  
Pharmacology
ഫാർമക്കോളജി ഫാർമസ്യൂട്ടിക്കൽ സയൻസിലെ മരുന്നുകളുടെ പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണ് ഫാർമക്കോളജി. മരുന്നുകളുടെ ശാസ്ത്രവും അവയുടെ വിവിധ ഘടകങ്ങളും ഫാർമക്കോളജിയിലെ പഠനവിഷയങ്ങളാണ്. ഈ ഘടകങ്ങൾ മനുഷ്യനിർമ്മിതമാവാം, പ്രകൃതിയിൽ നിന്നുള്ളതാവാം അല്ലെങ്കിൽ മനുഷ്യശരീരത്തിൽ തന്നെ ഉള്ളതാകാം. മനുഷ്യശരീരത്തിലെ കോശങ്ങളെയും കലകളെയും അവയവങ്ങളെയും ഒരു തരത്തിൽ അല്ലെങ്കിൽ…
Education   Canada Student Visa, Courses In Canada, Education in canada, Institutions in canada, Study In Canada,  
Business Management
ഓസ്‌ട്രേലിയ  ഓസ്‌ട്രേലിയ ഭൂഖണ്ഡവും ടാസ്മാനിയൻ ദ്വീപും അനവധി കൊച്ചുദ്വീപുകളും കൂടിച്ചേർന്ന ഓസ്‌ട്രേലിയ ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ രാജ്യമാണ്. പൂർണ്ണമായും നഗരവൽക്കരിക്കപ്പെട്ട ഈ രാജ്യത്തിൻറെ തലസ്ഥാനം കാൻബെറ ആണ്. ഏറ്റവും വലിയ നഗരം സിഡ്‌നിയും. ബ്രിസ്‌ബെയ്ൻ, മെൽബൺ, അഡലെയ്ഡ്, പെർത്ത് എന്നിവയാണ് രാജ്യത്തെ മറ്റു…
Education   Australian Universities, colleges in Australia, Education in Australia, student visa in Australia, study in Australia, Why study in Australia,  
Plant Genetics
സസ്യജനിതകശാസ്ത്രം സസ്യങ്ങളുടെ ജീനുകൾ, ജനിതകവ്യതിയാനം, പാരമ്പര്യം എന്നിവയെപ്പറ്റിയുള്ള പഠനമാണ് സസ്യജനിതകശാസ്ത്രം അഥവാ പ്ലാൻറ് ജെനിറ്റിക്സ്. സസ്യശാസ്ത്രം അഥവാ ബോട്ടണിയിലും ജീവശാസ്ത്രം അഥവാ ബയോളജിയിലും വേരുകളുള്ള ഈ ശാസ്ത്രശാഖയ്ക്ക് മറ്റുപല ജൈവശാസ്ത്രശാഖകളുമായും ബന്ധമുണ്ട്. സസ്യങ്ങൾക്ക് അവയുടെ സ്വഭാവസവിശേഷതകൾ  മാതൃസസ്യങ്ങളിൽ നിന്ന് എങ്ങനെയാണ് ലഭിക്കുന്നത് എന്നാണു…
Education   Canada Education System, Canada Student Visa, Courses In Canada, Education in canada, Institutions in canada, Study In Canada,  
സസ്കാചുവാൻ ഇമിഗ്രൻറ് നോമിനി പ്രോഗ്രാം(എസ്.ഐ.എൻ.പി) ഫെബ്രുവരി 13നു നടന്ന ഡ്രോയിൽ എക്സ്പ്രസ്സ് എൻട്രി, ഒക്യുപ്പേഷൻസ് ഇൻ ഡിമാൻഡ് വിഭാഗങ്ങളിൽ പെട്ട 646 പേരെ കാനഡയിൽ സ്ഥിരതാമസത്തിനായുള്ള ശുപാർശക്കായി അപേക്ഷിക്കാൻ ക്ഷണിക്കുകയുണ്ടായി.  പടിഞ്ഞാറേ കാനഡയിലെ പ്രയറീ പ്രൊവിൻസുകളിൽ ഒന്നായ സസ്കാചുവാൻ, തൊഴിൽവൈദഗ്ധ്യവും പ്രവൃത്തിപരിചയവുമുള്ള അപേക്ഷകരെയാണ്…
Immigration   Canada Immigration, Canada PNP, Canada PR, Canadian Experience Class, Comprehensive Ranking System, CRS score, Express Entry, Federal Skilled Trade Class, Federal Skilled Worker Program, Provincial Nominee Program, Saskatchewan Immigrant Nominee Program, SINP,  
Production Design & Develpment
പ്രൊഡക്ഷൻ ഡിസൈൻ  ഏതൊരു നിർമ്മാണവ്യവസായത്തിലും, നിർമ്മിക്കുന്നത് സോഫ്ട്‍വെയറോ ഹാഡ്‌വെയറോ യന്ത്രമോ  മറ്റേതെങ്കിലും ഉപകരണമോ ആകട്ടെ, ഉൽപ്പന്നം ആദ്യം രൂപകൽപന ചെയ്യേണ്ടതായിട്ടുണ്ട്. നിർമ്മിക്കാൻ പോകുന്ന ഉൽപ്പന്നത്തിൻറെ സ്വഭാവവും പ്രത്യേകതകളും നിർണ്ണയിക്കുന്നത് രൂപകൽപനയാണ്. ഒരു ഉൽപ്പന്നത്തിന്റെ ഉത്പാദനത്തിന് വേണ്ടിവരുന്ന ചെലവും മറ്റും കണക്കാക്കുന്നത് ഈ രൂപകൽപ്പനയുടെ  അടിസ്ഥാനത്തിലാണ്. ഒരു…
Education   Courses In Canada, Education in canada, Institutions in canada, Study In Canada,  
Advanced Law Enforcement and Investigation Program
നിയമപാലനം ഒരു നിയമത്തെ പ്രാബല്യത്തിൽ വരുത്തുന്നതിനും സർക്കാരിൻറെ നിയമങ്ങൾ ലംഘിക്കുകയും സമൂഹത്തിനെതിരെ ക്ഷമിക്കുവാനാകാത്ത തെറ്റുകൾ ചെയ്യുകയും ചെയ്യുന്നവരെ കണ്ടുപിടിച്ച്, തടഞ്ഞ്, ശിക്ഷിക്കുന്നതിനായി സമൂഹത്തിലെ ഏതാനും അംഗങ്ങൾ ഒത്തുചേർന്നു പരിശ്രമിക്കുന്നതിനെയാണ് ലോ എൻഫോഴ്സ്മെൻറ് അഥവാ നിയമപാലനം എന്നുപറയുന്നത്. കോടതി, ശിക്ഷ ഇതെല്ലാമാണ് നിയമപാലനം കൊണ്ട്…
Education   Canada Student Visa, Courses In Canada, Education in canada, Institutions in canada, Study In Canada,  
Emergency Management
എമർജൻസി മാനേജ്‌മെൻറ്  അടിയന്തരഘട്ടങ്ങളെ നേരിടുവാനുള്ള തയ്യാറെടുപ്പ്, പ്രതികരണം, ആഘാതലഘൂകരണം, ഗുണപ്പെടൽ എന്നീ വിവിധ വശങ്ങൾക്കാവശ്യമായ വിഭവങ്ങൾ, ആളുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനെയാണ് എമർജൻസി മാനേജ്‌മെൻറ് എന്നുപറയുന്നത്. പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തരഘട്ടങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ലക്‌ഷ്യം വയ്ക്കുന്നത്. അനുദിനപ്രക്രിയകൾക്ക്…
Education   Canada Student Visa, Courses In Canada, Education in canada, Institutions in canada, Study In Canada,  
കാനഡയിൽ വൃദ്ധരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രായമായവരുടെ ആരോഗ്യപരിപാലനത്തിനായി കൂടുതൽ നഴ്‌സുമാരെ കാനഡയിൽ ആവശ്യമുണ്ട്. അതിനാൽത്തന്നെ റെജിസ്റ്റേർഡ് നഴ്സ്മാർക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള സാഹചര്യങ്ങളും വർദ്ധിച്ചിട്ടുണ്ട്.   നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ 3012: റെജിസ്റ്റേർഡ് നഴ്സ്, റെജിസ്റ്റേർഡ് സൈക്യാട്രിക് നഴ്സസ്‌  കുറഞ്ഞ…
Immigration   Canada Immigration, Canada PNP, Canada PR, migrate to Canada, PNP, Provincial Nominee Program, Registered Nurse,  
ലോകത്തിൻറെ എല്ലാ ഭാഗത്തുനിന്നും ഉള്ള വിദഗ്ധതൊഴിലാളികളെയും ഇവിടെ സ്ഥിരതാമസം തുടങ്ങുവാനും ജോലി ചെയ്യുവാനും കാനഡ ക്ഷണിക്കുന്നു. ഇവൻറ് പ്ലാനിംഗ് (NOC 1226)  ഇത്തരത്തിൽ കാനഡയിൽ ചെയ്യാൻ കഴിയുന്ന ഒട്ടനവധി വിജയസാധ്യതയുള്ള ഒരു ജോലിയാണ്. കാനഡയിൽ കുടിയേറി ഒരു ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യാൻ…
Immigration   Canada Immigration, Canada PNP, Canada PR, Comprehensive Ranking System, CRS score, Event planner, Express Entry, Federal Skilled Worker Program, Provincial Nominee Program,  
കാനഡയുടെ കിഴക്കുഭാഗത്തുള്ള സുന്ദരവും എന്നാൽ വ്യത്യസ്തവുമായ പ്രവിശ്യയാണ് നോവാ സ്കോഷ്യ. നോവാ സ്കോഷ്യ ഉപദ്വീപ്, കേപ് ബ്രെട്ടൻ ദ്വീപ്, ഒട്ടനവധി കൊച്ചുദ്വീപുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്രവിശ്യ. കാനഡയിലെ ഏറ്റവും ചെറിയ പ്രവിശ്യകളിൽ ഒന്നായ എന്നാൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നോവാ സ്കോഷ്യ…
Immigration   Canada Immigration, Canada PNP, Canada PR, Canadian Experience Class, Comprehensive Ranking System, CRS score, Express Entry, Federal Skilled Trade Class, Federal Skilled Worker Program, Nova Scotia, Provincial Nominee Program,  
Interdisciplinary Palliative Care Programs Malayalam
പാലിയേറ്റിവ് കെയർ കോഴ്‌സുകൾ സങ്കീർണ്ണവും ഗുരുതരവും സുദീർഘവുമായ രോഗങ്ങൾ ഉള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ക്ലേശങ്ങൾ കുറയ്ക്കുന്നതിനുമായി  വിവിധ ആരോഗ്യശാഖകൾ ഏകോപിപ്പിച്ച് നടത്തുന്ന ചികിത്സയാണ് പാലിയേറ്റിവ് കെയർ. രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗിയുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണ…
Education   Canada Student Visa, Courses In Canada, Education in canada, Institutions in canada, Study In Canada,  
Health Care Administrator Malayalam
കാനഡയിലെ ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർ കോഴ്‌സുകൾ  ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ  പൊതുആരോഗ്യസംരക്ഷണസംവിധാനങ്ങൾ, ആശുപത്രി ശൃംഖലകൾ, ആരോഗ്യസേവനസംവിധാനങ്ങൾ ഇവയുടെ നേതൃത്വം, ഭരണനിർവ്വഹണം,  നടത്തിപ്പ് ഇവയുമായി ബന്ധപ്പെട്ട മേഖലയാണ് ഹെൽത്ത്കെയർ  അഡ്മിനിസ്ട്രേഷൻ. ആരോഗ്യസംരക്ഷണസംവിധാനങ്ങളുടെ ഏതു ഘട്ടത്തിലുള്ള നടത്തിപ്പും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷന് കീഴിൽ വരും.  വിവിധ വകുപ്പുകളിൽ ശരിയായ ആളുകൾ…
Education   Canada Student Visa, Courses In Canada, Institutions in canada, Study In Canada,  
കാനഡയുടെ വടക്കുഭാഗത്തുള്ള വിസ്തൃതിയേറിയ ഒരു ടെറിട്ടറി അഥവാ ഭരണപ്രദേശമാണ് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്.  വളരെ കുറഞ്ഞ ജനസംഖ്യയുള്ള ഈ പ്രദേശത്തിൻറെ തലസ്ഥാനം യെല്ലോനൈഫ്(Yellowknife) ആണ്. സുന്ദരമായ മഞ്ഞുകാലവും ദൈർഘ്യമേറിയ പകലുകളുള്ള വേനൽക്കാലവും ഈ സ്ഥലത്തിൻറെ പ്രത്യേകതയാണ്. സ്കീയിങ്, ഐസ് ഫിഷിങ് എന്നീ…
Immigration   Canada Immigration, Canada PNP, Canada PR, Comprehensive Ranking System, CRS score, Northwest Territories, Provincial Nominee Program, Skilled Workers,  
Acute complex NURSING
അക്യൂട്ട് കോംപ്ലെക്സ് കെയർ മുറിവോ രോഗമോ നിമിത്തം ഗുരുതരാവസ്ഥയിലായിരിക്കുന്ന രോഗികൾക്കും ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിക്കുന്ന രോഗികൾക്കും ഹ്രസ്വകാലചികിത്സ നൽകുന്ന ആധുനികവൈദ്യശാസ്ത്രത്തിലെ ഒരു ശാഖയാണ് അക്യൂട്ട് കോംപ്ലെക്സ് കെയർ. ദീർഘകാലചികിത്സയിൽ നിന്നും വ്യത്യസ്തമായ ഒന്നാണിത്.  വൈദ്യശാസ്ത്രത്തിൻറെ വിവിധ ശാഖകളിൽ വിദഗ്ധരായ ചികിത്സകർ ചേർന്നാണ്…
Education   Canada Student Visa, Courses In Canada, Institutions in canada, Study In Canada,  
Environmental biology course
പരിസ്ഥിതിയിലെ ജൈവികഘടകങ്ങൾ, വിവിധ ജീവരൂപങ്ങൾ തമ്മിലുള്ള പരസ്പരവിനിമയം, അവയുടെ ജൈവഭൗതീകപരിസ്ഥിതി, ജീവരൂപങ്ങളുടെ സ്വഭാവങ്ങൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവയെപ്പറ്റിയുള്ള പഠനമാണ്  എൻവയർമെന്റൽ ബയോളജി. പ്രകൃതിപഠനം, ജീവശാസ്ത്രം, ഭൗതീകശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ധാതുശാസ്‌ത്രം(mineralogy), ജന്തുശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗമശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വ്യത്യസ്ത വിജ്ഞാനമേഖലകളെ…
Education   Courses In Canada, Institutions in canada, Study In Canada,  
കാനഡയിലെ ശാന്തസുന്ദരമായ ഒരു പ്രവിശ്യയാണ് ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ. പ്രകൃതിരമണീയവും സമാധാനപൂർണ്ണവുമായ ഒരു അന്തരീക്ഷത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും യോജിച്ച ഒരിടമായിട്ടാണ് പൊതുവെ ഈ പ്രവിശ്യ അറിയപ്പെടുന്നത്. എന്നാൽ ഹരിതഭംഗിയുള്ള ഭൂപ്രകൃതിയും മനോഹരങ്ങളായ തീരദേശഗ്രാമങ്ങളും മാത്രമല്ല  ന്യൂഫൗണ്ട് ലാൻഡ് ആൻഡ്…
Immigration   Canada Immigration, Canada PNP, Canada PR, Comprehensive Ranking System, CRS score, Express Entry, NLPNP, Provincial Nominee Program,  
മനോഹരമായ ഭൂപ്രകൃതിയും  കുടിയേറ്റക്കാരോടുള്ള സൗഹാർദ്ദപരമായ സമീപനവുമാണ് ന്യൂ ബ്രൺസ്വിക്ക് എന്ന കനേഡിയൻ പ്രവിശ്യയുടെ പ്രധാന  ആകർഷണഘടകങ്ങൾ. പ്രവിശ്യയുടെ തെക്കുഭാഗത്ത് അധികവും ഇംഗ്ലീഷ്  സംസാരിക്കുന്നവരാണെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ ഉള്ളവർ അധികവും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. കാനഡയിൽ ഏറ്റവും ചെറിയ പ്രവിശ്യകളിൽ ഒന്നായ ന്യൂ ബ്രൺസ്വിക്കിൽ ഏകദേശം…
Immigration   Canada Immigration, Canada PNP, Canada PR, CRS score, Express Entry, New Brunswick Immigration, Provincial Nominee Program,  
Beauty Culture and Cosmetology courses
കോസ്‌മെറ്റോളജി ബ്യുട്ടി ട്രീറ്റ്മെന്റുകളെക്കുറിച്ചും അവയുടെ താത്വിക-പ്രായോഗികവശങ്ങളെക്കുറിച്ചുമുള്ള പഠനമാണ് കോസ്‌മെറ്റോളജി. കേശാലങ്കാരം, സൗന്ദര്യവർദ്ധകവസ്തുക്കൾ, ചർമ്മസംരക്ഷണം, മാനിക്യൂർ, പെഡിക്യൂർ, അനാവശ്യരോമങ്ങൾ സ്ഥിരമായും താൽക്കാലികമായും  നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ,  വാക്സിങ്, ഷുഗറിങ് എന്നിവയെല്ലാം  കോസ്‌മെറ്റോളജിക്ക് കീഴിൽ വരും.  ഈ രംഗത്തെ പ്രൊഫഷണലുകളെ കോസ്മറ്റോളജിസ്റ്റുകൾ എന്നാണ് വിളിക്കുന്നത്. കോസ്‌മെറ്റിക്…
Education   Canada Education System, Canada Student Visa, Cosmetology, Courses In Canada, Institutions in canada, Study In Canada,  
neuroscience malayalam
നാഡീവ്യവസ്ഥയെപ്പറ്റിയുള്ള ശാസ്ത്രീയപഠനമാണ് ന്യൂറോസയൻസ്. അനാട്ടമി, ഫിസിയോളജി, ഡെവലപ്മെന്റൽ ബയോളജി, സൈറ്റോളജി, മാത്തമാറ്റിക്കൽ മോഡലിംഗ്, സൈക്കോളജി തുടങ്ങിയ വിവിധ ശാസ്ത്രശാഖകളെ ഏകോപിപ്പിക്കുന്ന ജീവശാസ്ത്രത്തിൻറെ ഒരു വിവിധോന്മുഖശാഖയാണിത്. നാഡീകോശങ്ങളായ ന്യൂറോണുകളെയും ന്യൂറോസർക്യൂട്ടുകളെയും കുറിച്ചുള്ള പഠനമാണ് പ്രധാനമായും ന്യൂറോസയൻസിനു കീഴിൽ വരുന്നത്. ന്യൂറോസയൻസിൻറെ ആരംഭം മുതൽ…
Education   canada college, Canada Education System, Courses In Canada, Institutions in canada, Study In Canada,  
Interior Design course in canada international
ഏതൊരു കെട്ടിടത്തിൻറെയും അകത്തളങ്ങൾ കൂടുതൽ മനോഹരവും ആരോഗ്യകരവും പ്രസന്നവുമാക്കുന്ന കലയും ശാസ്ത്രവുമാണ് ഇന്റീരിയർ ഡിസൈനിങ് എന്നറിയപ്പെടുന്നത്. ഒരു താമസസ്ഥലത്തിന്റെയോ, ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ, പൊതുസ്ഥലത്തിൻറെയോ മനുഷ്യർ പെരുമാറുന്ന ഏതൊരിടത്തിന്റെയോ അകത്തളങ്ങൾ രൂപകൽപ്പന ചെയ്യുന്ന ആൾ ആണ് ഇന്റീരിയർ ഡിസൈനർ. ആശയവികസനം, സ്ഥലത്തിൻറെ…
Education   Abroad Education, colleges in canada, Courses In Canada, Institutions in canada, Overseas Education, Study In Canada, Universities in canada,  
Geology Kerala canada
ഭൂമി, അതിൻറെ വിവിധ ഭാഗങ്ങൾ, അതിലുള്ള പദാർത്ഥങ്ങൾ, അവയുടെ ഘടനകൾ, പ്രവർത്തനങ്ങൾ ഇവയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂമിയിലെ സൂക്ഷ്മജീവികളെപ്പറ്റിയുള്ള പഠനവും ഇതിൽ ഉൾപ്പെടുന്നു. ഭൂമിയെക്കുറിച്ചും പാറകൾ, ധാതുക്കൾ,  മറ്റു ഘടകങ്ങൾ എന്നിവയുടെ രൂപീകരണത്തെക്കുറിച്ചും ഉള്ള പഠനമായതുകൊണ്ട് ജിയോളജിയെ ഭൂഗർഭശാസ്ത്രം എന്നും വിളിക്കാം.…
Education   canada college, Canada Education System, Courses In Canada, Institutions in canada, Study In Canada,  
Manitoba PNP Canada Migration
കാനഡയിൽ ഒരു പുതുജീവിതം സ്വപ്നം കാണുന്നവർക്ക് പ്രിയപ്പെട്ട ഒരു പ്രാദേശിക കുടിയേറ്റപദ്ധതിയാണ് മാനിറ്റോബ പ്രൊവിൻഷ്യൻ നോമിനീ പ്രോഗ്രാം. 1998ൽ ആരംഭിച്ചതുമുതൽ ഒരു ലക്ഷത്തിലധികം പേർ ഈ പദ്ധതിയിലൂടെ മാനിറ്റോബ പ്രവിശ്യയിൽ കുടിയേറിയിട്ടുണ്ട്. കാനഡയിൽ കുടിയേറുവാൻ ആഗ്രഹിക്കുന്ന ലോകത്തെമ്പാടു നിന്നുമുള്ള ആളുകൾ മാനിറ്റോബയെ…
Immigration   Canada PR, Express Entry, Manitoba immigration, Manitoba PNP, Manitoba Provincial Nominee Program, migrate to Canada, permanent residence in Canada, Provincial Nominee Program, Skilled Worker,  
MBBS Courses offered at the Caucasus International University of Georgia
യൂറേഷ്യ(യൂറോപ്പും ഏഷ്യയും കൂടിയ) ഭൂഖണ്ഡത്തിലെ കോക്കസസ് മേഖലയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് ജോർജിയ. പടിഞ്ഞാറൻ ഏഷ്യയുടെയും കിഴക്കൻ യൂറോപ്പിൻറെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യത്തിൻറെ അതിരുകൾ നിർണ്ണയിക്കുന്നത് കരിങ്കടൽ(Black Sea) ആണ്. ജോർജിയയിലെ ഏറ്റവും വലിയ പട്ടണമായ റ്റബ്ലിസി(Tbilisi) ആണ് രാജ്യത്തിൻറെ തലസ്ഥാനം.…
Education   MBBS in Georgia, Study MBBS in Georgia, study medicine in Georgia,  
Victimology The crucial study
ഇന്നത്തെ സാഹചര്യങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരു പഠനമേഖലയാണ് വിക്ടിമോളജി. കുറ്റകൃത്യങ്ങൾക്ക് ഇരകളാക്കപ്പെടുന്നവരെക്കുറിച്ചും, ഇരകൾക്കുണ്ടാകുന്ന മാനസികാഘാതത്തെക്കുറിച്ചും,  ഇരകളും കുറ്റവാളികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ഇരകളും നീതിന്യായസംവിധാനങ്ങളും തമ്മിലുള്ള ഇടപഴകലുകളെക്കുറിച്ചും,  സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കും മാധ്യമങ്ങൾക്കും വ്യാപാരവ്യവസായങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഇരകളോടുള്ള ബന്ധത്തെക്കുറിച്ചും ആഴത്തിൽ പഠിക്കുന്ന പഠനശാഖയാണിത്. ധാരാളം അനുബന്ധമേഖലകളിലായി വ്യാപിച്ചുകിടക്കുന്ന…
Education   കാനഡയിലെ കോളേജു, കാനഡയിൽ കോഴ്സ്, സ്ഥാപനങ്ങൾ  കാനഡയിലെ,  
Microbiology courses in Canada
മൈക്രോബയോളജി    ബാക്റ്റിരിയ, വൈറസ്, ഫംഗസ്, ആൽഗെ, പ്രോട്ടോസോവ തുടങ്ങിയ  സൂക്ഷ്മജീവികളെപ്പറ്റിയുള്ള പഠനമാണ് മൈക്രോബയോളജി. ഗവേഷണാധിഷ്ഠിതമായ ഈ പഠനശാഖയിൽ ബയോകെമിസ്ട്രി, സെൽ ബയോളജി, ഫിസിയോളജി, പരിണാമം, പരിസ്ഥിതി, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട  സൂക്ഷ്മജീവിപഠനം എന്നിവയുയോടനുബന്ധമായാണ് അടിസ്ഥാനഗവേഷണങ്ങൾ നടക്കുന്നത്. ഏകകോശജീവികളും ബഹുകോശജീവികളും കോശമില്ലാത്ത ജീവികളുമെല്ലാം സൂക്ഷ്മജീവികളുടെ…
Education   Courses In Canada, Institutions in canada, Microbiology, Study In Canada,  
Forensic Identification Malayalam
ഫോറൻസിക് എന്ന വാക്കിൻറെ അർത്ഥം കോടതിക്ക് വേണ്ടിയുള്ളത് എന്നാണ്.  കുറ്റകൃത്യമോ അപകടമോ നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന പ്രത്യേകവസ്തുക്കളിൽ നിന്നും തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക്‌ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിനെയാണ് ഫോറൻസിക് ഐഡൻറ്റിഫികേഷൻ എന്നുപറയുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ കോടതിക്ക് സമർപ്പിക്കുന്നു. ഒരു പ്രത്യേക…
Education   colleges in canada, Courses In Canada, Institutions in canada, Overseas Education, study abroad, Study In Canada,  
British Columbia Malayalam
കാനഡയുടെ പടിഞ്ഞാറേ അറ്റത്തു സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ പ്രകൃതിസൗന്ദര്യത്തിന് ലോകമെങ്ങും കീർത്തി കേട്ട ഒരിടമാണ്. മനോഹരമായ കടൽത്തീരങ്ങളും മലനിരകളും വനപ്രദേശങ്ങളും നിറഞ്ഞ ഈ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. സാംസ്കാരികവൈവിധ്യവും മികച്ച ജീവിതസാഹചര്യങ്ങളുമാണ് ഈ പ്രവിശ്യയെ കുടിയേറ്റക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത്. ബ്രിട്ടീഷ്…
Immigration   BC PNP, Canada Immigration, Canada PR, Comprehensive Ranking System (CRS), Express Entry, Provincial Nominee Program,  
Photonics Courses in Canada malayalam
പ്രകാശത്തെപ്പറ്റി പഠിക്കുന്ന ഭൗതികശാസ്ത്രത്തിൻറെ ശാഖയാണ് ഫോട്ടോണിക്‌സ്. 1960ൽ നടന്ന ലേസറിൻറെ കണ്ടുപിടുത്തമാണ് ഈ ശാസ്ത്രശാഖയുടെ പിറവിക്ക് ഹേതുവായത്. വെളിച്ചം എന്നർത്ഥം വരുന്ന 'ഫോസ്'   എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഫോട്ടോണിക്സ് എന്ന വാക്കിൻറെ ഉത്ഭവം. ഇലക്ട്രോണിക്സ് മേഖലകളായ ഇൻഫോമേഷൻ പ്രോസസ്സിങ്, ടെലികമ്മ്യൂണികേഷൻ…
Education   Abroad Education, colleges in canada, Courses In Canada, Institutions in canada, Overseas Education, Study In Canada, Universities in canada,  
Opportunities galore for immigrants in Alberta ml
ലോകമെമ്പാടും നിന്നുള്ള കുടിയേറ്റക്കാർ കാനഡയിൽ പ്രധാനമായും താമസിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ആൽബെർട്ട. ശക്തമായ സമ്പദ് വ്യവസ്ഥ, അനവധി തൊഴിലവസരങ്ങൾ, അതിസുന്ദരമായ ഭൂപ്രകൃതി തുടങ്ങിയവയൊക്കെ ആൽബെർട്ട എന്ന കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയെ കുടിയേറ്റക്കാർക്ക് പ്രിയങ്കരമാക്കുന്നു. കാനഡയിലെ രണ്ടു പ്രധാന പട്ടണങ്ങളായ കാൽഗരി,…
Immigration   Alberta Express Entry, Alberta Express Entry stream, Alberta Immigrants Nominee Program, Alberta Opportunity Stream, Canada Immigration, Canada PNP, Canada PR, Comprehensive Ranking System, Express Entry, Provincial Nominee Program,  

Don’t miss a single immigration update!

Our immigration consultants are at work to provide you with regular and authentic updates on immigration news, entry cut-off scores, entry draw results, etc., Wait no further and enter your E-mail ID to subscribe to our newsletter for free!

Subscribe to Our Newsletter

Follow Us